Wednesday, July 14, 2010

തിരൂർ മാപ്പിളകലാസംഗമത്തിന്റെ സ്നേഹോപഹാരം ഖമറുന്നിസ അൻ വറിൽ നിന്നും ഏറ്റുവാങ്ങുന്നു....





കോഴിക്കോട് ചാലിയത്തു വെച്ച് നടക്കാൻ കഴിയാത്തവരുടെ സൗഹൃദക്കൂട്ടായ്മയിൽ അഹമ്മദ് കുട്ടിക്കയും ഷബ്നയും ഞാനും....

കാലം മായ്ച്ച കാല്പ്പാടുകൾ മലപ്പുറം പ്രസ്സ് ക്ലബ്ബിൽ വെച്ച് മുൻ എം. പി. അബ്ദുസ്സമദ് സമദാനി സാഹിബ് കോഴിക്കോട് സീനിയർ റേഡിയോ ആർട്ടിസ്റ്റ് ആർ. കെക്ക് (ആർ. കനകാംബരൻ) നല്കി പ്രകാശ്നം ചെയ്തു.





കൊച്ചു കൂട്ടുകാരോടൊത്തുള്ള സന്തോഷനിമിഷങ്ങൾ......




കൊച്ചു കൂട്ടുകാരോടൊത്തുള്ള സന്തോഷനിമിഷങ്ങൾ......




ചുങ്കത്തറ പഞ്ചായത്തിന്റെ ആദരിക്കൽ.